SEARCH


Kasaragod Pilicode Thekkedath Tharavadu Trust Kunnoth (പിലിക്കോട് തെക്കേടത്ത് തറവാട് കുടുംബ ട്രസ്റ്റ് കുന്നോത്ത് തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


പിലിക്കോട് തെക്കേടത്ത് തറവാട് കുടുംബ ട്രസ്റ്റ് കുന്നോത്ത് തറവാട് നാടുണര്‍ത്തല്‍ കളിയാട്ടം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാത്രി 7 മണിക്ക് തുടങ്ങല്‍. 8ന് കോതോളി ഭഗവതിയുടെ തോറ്റം. 9 ന് നരമ്പില്‍ ഭഗവതിയുടെ തോറ്റം. 11 ന് ശ്രീഭൂതം നാളെ (30-03-2013) രാവിലെ 8 ന് രക്തചാമുണ്ഡി. 9 ന് അങ്കക്കുളങ്ങര ഭഗവതി .10 മണിക്ക് നരമ്പില്‍ ഭഗവതി 11.30 വിഷ്ണു മൂര്‍ത്തി. 12.30 കോതോളി ഭഗവതി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848